There are no items in your cart
Add More
Add More
Item Details | Price |
---|
സെയിൽസ് പ്രൊഫഷണലുകൾക്ക് കരിയർ വിജയത്തിന് ആവശ്യമായ ക്രമീകരണങ്ങളെക്കുറിച്ചും, RATER സ്കെയിൽ ഉപയോഗിച്ച് വിൽപ്പന മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ചും ഈ കോഴ്‌സ് അറിവ് നൽകുന്നു. മാർക്കറ്റ് റിസേർച്ച്, കസ്റ്റമർ ഫീഡ്ബാക്ക്, എന്നിവയിലൊക്കെ ഈ വിദ്യ ഉപയോഗപ്രദമാണ്. ഇതിന്റെ അവസാനത്തോടെ, RATER സ്കെയിൽ രീതി ഫലപ്രദമായി പ്രയോഗിക്കാനും വിൽപ്പനയും ലാഭവും മെച്ചപ്പെടുത്താനും കഴിയും .