Style & Substance of a Salesman
360° Transformation

Naveen Kumar M

സെയിൽസ് വിജയകരമാക്കാനും, കരിയറിൽ സമ്പൂർണ വിജയം നേടാനും ആഗ്രഹിക്കുന്നവരാണ് ഏതൊരു സെയിൽസ്മാനും. 360 ഡിഗ്രി ട്രാൻസ്ഫോർമേഷൻ കൊണ്ടുവരുന്നതിലൂടെ കരിയറിൽ എങ്ങനെ അടിമുടി മാറ്റംവരുത്താം. അതിലുടെ എങ്ങനെ വിജയം കൈവരിക്കാമെന്ന് പഠിക്കാം ഈ കോഴ്സിലൂടെ.

₹ 799.00
Buy on call Cart

Course Highlights

സെയിൽസ്മാന്റെ 5 പ്രധാന ഉത്തരവാദിത്തങ്ങൾ

സെയില്സിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഏതൊരു സെയിൽസ്മാനും പാലിക്കേണ്ട ചില ഉത്തരവാദിത്ത്വങ്ങളുണ്ട് . അവയിൽ പ്രധാനപ്പെട്ട 5 ഉത്തരവാദിത്തങ്ങൾ അറിയാം ഈ കോഴ്സിലൂടെ. ഇവ തിരിച്ചറിഞ്ഞു ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിച്ചാൽ സക്സസ് ഉറപ്പുവരുത്താം.

ടോപ് 3 സെയിൽസ് സ്കിൽസ്

ഒരു സെയിൽസ്മാന് ഏറ്റവും പ്രധാനപെട്ടതാണ് വില്പന നടത്താനുള്ള സ്കിൽസ്‌. അതുണ്ടെങ്കിൽ മാത്രമേ കരിയറിൽ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് സാധിക്കു. സെയിൽസ്മാൻ തന്റെ ജീവിതത്തിൽ കൈക്കൊള്ളേണ്ടതായ ഏറ്റവും പ്രധാനപ്പെട്ട 3 സ്കിൽസ്‌ ഏതെന്നു വ്യക്തമാക്കുന്നു ഈ ക്ലാസ്.

സെയിൽസ് എങ്ങനെ പ്ലാൻ ചെയ്യാം?

വ്യക്തമായ പ്ലാനിംഗ് ഉണ്ടാകുമ്പോൾ പ്രശ്നങ്ങളെല്ലാം വഴിമാറുന്നു. ഓരോ സെയിൽസ്മാനും പല സന്ദർഭങ്ങളിലും മികച്ചൊരു പ്ലാൻ ഉണ്ടായിരിക്കേണ്ടത് ഏറെ ആവിശ്യമാണ്. തൻ്റെ കൈവശമുള്ള പ്രൊഡൿടോ സെർവീസോ വിൽക്കുമ്പോൾ എങ്ങനെ വ്യക്തമായ പ്ലാനിംഗ് തയ്യാറാക്കാമെന്നു പഠിക്കാം, പ്രാവർത്തികമാക്കാം.

Win-win സ്ട്രാറ്റജി

ഒരു സെയിൽസ് മികച്ച രീതിയിൽ നടക്കുന്നതോടെ അത് കസ്റ്റമർക്കും വിപ്പനക്കാരനും ഒരുപോലെ വിജയം സൃഷ്ടിക്കുന്നു. കച്ചവടത്തിൽ രണ്ടു കൂട്ടരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ഇടപാടുകൾ നടത്തുമ്പോൾ അതെങ്ങനെ സെയിൽസ്മാന്റെ കരിയറിൽ സക്സസ് സൃഷ്ടിക്കുമെന്ന് പഠിക്കാം ഈ കോഴ്‌സിലൂടെ.

Course Content

  • Introduction (1:00) Preview
  • What is Sales and it's Process? (2:00)
  • Important of sales (4:00)
  • Responsibilities of a Salesman (6:00)
  • 4 Sales Methods (4:00)
  • 3 Secrets of Sales (5:00)
  • Physical Attributes (3:00)
  • Mental Attributes (4:00)
  • Intellectual Attributes (4:00)
  • Spiritual Attributes (2:00)
  • 5 Duties of a Salesman (6:00)
  • Conclusion (2:00)

About Instructor

Naveen Kumar M
Naveen Kumar is a self-driven and passionate professional trainer and success coach; he has an experience over 15 years in the industry. He has done more than 2500 training sessions and impacted more than 2,00,000 people in his career. He had worked with both public and private sectors in the field of marketing, management, training and development, HR development, organizational development, student training, and psychology.