Money with Diaz - Malayalam

Mr. Primson Diaz

ശരിയായ മുൻകരുതലോടുകൂടി എങ്ങനെ സുരക്ഷിതമായ ഒരു ബിസിനസ്സ് കൊണ്ടുനടക്കാം, ബാക്കപ്പ് ഫണ്ടിലൂടെ ബിസിനെസ്സിന് സാമ്പത്തിക സ്ഥിരത എങ്ങനെ ഉറപ്പുവരുത്താം, അതിലൂടെ എങ്ങനെ ഒരു ടെൻഷൻ-ഫ്രീ സംരംഭം കെട്ടിപ്പടുക്കാം.പലതരം മാർഗങ്ങളിലൂടെ സമ്പത്തുണ്ടാക്കാമെങ്കിലും അതിനായി ചിലവഴിക്കുന്ന സമയം ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്ന് തന്നെയാണ്. ഫിസിക്കൽ എഫോർട്ടും സമയവും ആവിശ്യപെടാത്ത രൂപത്തിൽ വരുന്ന വരുമാനം സാമ്പത്തിക വളർച്ചക്ക് നിർണായകമാണ്.

₹ 1199.00
Buy on call Cart

Course Highlights

1 % തിയറി

എല്ലാ ബിസിനെസ്സിനും അതിന്റെ തുടക്ക സമയത്തുതന്നെ വലിയൊരു തുക ബാക്കപ്പ് ഫണ്ടായിട്ട്‌ മാറ്റി വെക്കാൻ സാധിച്ചുകൊള്ളണമെന്നില്ല. എന്നാൽ ഏതൊരു ബിസിനെസ്സിനും സൗകര്യപ്പൂർവം ഫോള്ളോ ചെയ്യാൻപറ്റിയ ONE പെർസെന്റ് തിയറിയെക്കുറിച്ചു വ്യക്തമാക്കുന്നു ഈ കോഴ്സിലൂടെ.

70 : 30 പ്രിൻസിപ്പൽ

ഒരു ഹൈ വാല്യൂ ക്ലോസിങ് ചെയ്യുന്നതിൽനിന്നും ഏതൊരു ബിസിനെസ്സിനും വളർച്ച കൈവരിക്കാൻ ബാക്കപ്പ് ഫണ്ട് അനിവാര്യമാണ്. നിങ്ങളുടെ ബിസിനെസ്സിനെ ആശങ്കയില്ലാതെ വളർത്താനും വളരെ എഫക്ടിവായി ബാക്കപ്പ് ഫണ്ട് സൃഷ്ടിക്കാനും ഉപയോഗിക്കാവുന്ന പ്രിൻസിപ്പലിനെപ്പറ്റി അടുത്തറിയാം ഈ കോഴ്‌സിലൂടെ.

സംരംഭകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ.

സംരംഭകർ നേരിടുന്ന വെല്ലുവിളികൾ പലതരമാണ്, അവയിൽ വളരെ അത്യാവശ്യമായ പരിഹരിക്കപ്പെടേണ്ട ഒന്നാണ് ബിസിനസ്സ് വളർത്തുന്നതിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ട്. ബാക്കപ്പ് ഫണ്ട് ഉപയോഗിച്ച് എങ്ങനെ അതിനെ മറികടക്കാമെന്ന് മനസ്സിലാക്കാം ഈ കോഴ്‌സിലൂടെ.

ബിസിനസ്സ് എങ്ങനെ സുരക്ഷിതമാക്കാം?

ബിസ്സിനെസ്സുകൾക്ക്‌ വളരാനും മികച്ച ഭാവി സൃഷ്ടിക്കാനും അവസരമുണ്ടായിട്ടും സമ്പത്തിന്റെ ലഭ്യതക്കുറവ് കാരണം പലർക്കും ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയാതെവരും. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ബാക്കപ്പ് ഫണ്ടിനെക്കുറിച്ചുള്ള ഈ കോഴ്സ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

നിക്ഷേപത്തിൽനിന്നും വരുമാനം.

വരുമാനം പല മാർഗങ്ങളിലൂടെ കണ്ടെത്താവുന്നതാണ് അവയിൽ സമയമോ എഫർട്ടോ നഷ്ടമാക്കാതെ സാധ്യമാക്കാവുന്ന ഒന്നാണ് അനുയോജ്യമായ നിക്ഷേപങ്ങളിൽ നിന്നുമുള്ള ഇൻകം. ഇവ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ സുരക്ഷയെന്നോണം പ്രവർത്തിക്കുകയും ചെയ്യുന്നു.

MUTUAL-FUNDലൂടെ എങ്ങനെ വരുമാനം കണ്ടെത്താം?

യദേഷ്ടം സമ്പത്തിനെ ഉയർത്താൻ സഹായിക്കുന്നതാണ് ഇൻവെസ്റ്മെന്റ്സ്. കരുതലോടെ നിക്ഷേപിക്കാൻ സാധിച്ചാൽ ഏറ്റവും സ്രേഷ്ടമായ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. വളരെ ലളിതമായ ഈ പ്രക്രിയ വരുമാനത്തിൽ വൈവിധ്യവൽക്കരണം വാഗ്ദാനം ചെയ്യുന്നു.

സിസ്റ്റമാറ്റിക് ബിസിനസ്സിലൂടെ സമ്പത്ത്‌ വളർത്താം.

സ്ഥിരതയുള്ള ഒരു ബിസിനസ്സ് സിസ്റ്റമാറ്റിക് ആവുന്നതിലൂടെ അവിടെ സ്വയംപര്യാപ്തതയും സ്കേലബിളിറ്റിയും സംഭവിക്കുന്നു, അതിലൂടെ ഒന്നിലധികം വരുമാന സ്ട്രീമുകൾ സൃഷ്ടിക്കാനുള്ള സമയവും വിഭവങ്ങളും രൂപംകൊള്ളുന്നു തുടർന്നു. പാസ്സീവ് ഇൻകം യാഥാർഥ്യമാവുകയും ചെയ്യുന്നു.

REAL-ESTATEലൂടെ എങ്ങനെ പാസ്സീവ് ഇൻകം create ചെയ്യാം?

വാടകയിൽ നിന്നുള്ള വരുമാനം കണ്ടെത്താനും കാലക്രമേണ മൂല്യം വർദ്ധിപ്പിക്കാനും കഴിയുന്നു റിയൽ എസ്റ്റേറ്റ് ദീർഘകാല സാമ്പത്തിക പ്രതിഫലങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.ഇതിലൂടെ ഒന്നിലധികം റിട്ടേൺസ് നേടിയെടുക്കാം, സാമ്പത്തിക വളർച്ച ഉറപ്പുവരുത്താം.

Courses

  • How to Build a Backup Fund for Business? - 2 Important Theories View
  • How to Generate Passive Income - 7 Important Methods View