How to Build a Backup Fund for Business? - 2 Important Theories

Mr. Primson Diaz

ശരിയായ മുൻകരുതലോടുകൂടി എങ്ങനെ സുരക്ഷിതമായ ഒരു ബിസിനസ്സ് കൊണ്ടുനടക്കാം, ബാക്കപ്പ് ഫണ്ടിലൂടെ ബിസിനെസ്സിന് സാമ്പത്തിക സ്ഥിരത എങ്ങനെ ഉറപ്പുവരുത്താം, അതിലൂടെ എങ്ങനെ ഒരു ടെൻഷൻ-ഫ്രീ സംരംഭം കെട്ടിപ്പടുക്കാം.

₹ 699.00
Buy on call Cart

Course Highlights

1 % തിയറി

എല്ലാ ബിസിനസ്സിനും അതിന്റെ തുടക്ക സമയത്തുതന്നെ വലിയൊരു തുക ബാക്കപ്പ് ഫണ്ടായിട്ട്‌ മാറ്റി വെക്കാൻ സാധിച്ചുകൊള്ളണമെന്നില്ല. എന്നാൽ ഏതൊരു ബിസിനസ്സിനും സൗകര്യപ്പൂർവം ഫോളോ ചെയ്യാൻ പറ്റിയ ONE പെർസെന്റ് തിയറിയെക്കുറിച്ചു വ്യക്തമാക്കുന്നു ഈ കോഴ്സിലൂടെ.

70 : 30 പ്രിൻസിപ്പൽ

ഒരു ഹൈ വാല്യൂ ക്ലോസിങ് ചെയ്യുന്നതിൽനിന്നും ഏതൊരു ബിസിനെസ്സിനും വളർച്ച കൈവരിക്കാൻ ബാക്കപ്പ് ഫണ്ട് അനിവാര്യമാണ്. നിങ്ങളുടെ ബിസിനെസ്സിനെ ആശങ്കയില്ലാതെ വളർത്താനും വളരെ എഫക്ടിവായി ബാക്കപ്പ് ഫണ്ട് സൃഷ്ടിക്കാനും ഉപയോഗിക്കാവുന്ന പ്രിൻസിപ്പലിനെപ്പറ്റി അടുത്തറിയാം ഈ കോഴ്‌സിലൂടെ.

സംരംഭകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ.

സംരംഭകർ നേരിടുന്ന വെല്ലുവിളികൾ പലതരമാണ്, അവയിൽ വളരെ അത്യാവശ്യമായ പരിഹരിക്കപ്പെടേണ്ട ഒന്നാണ് ബിസിനസ്സ് വളർത്തുന്നതിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ട്. ബാക്കപ്പ് ഫണ്ട് ഉപയോഗിച്ച് എങ്ങനെ അതിനെ മറികടക്കാമെന്ന് മനസ്സിലാക്കാം ഈ കോഴ്‌സിലൂടെ.

ബിസിനസ്സ് എങ്ങനെ സുരക്ഷിതമാക്കാം?

ബിസ്സിനെസ്സുകൾക്ക്‌ വളരാനും മികച്ച ഭാവി സൃഷ്ടിക്കാനും അവസരമുണ്ടായിട്ടും സമ്പത്തിന്റെ ലഭ്യതക്കുറവ് കാരണം പലർക്കും ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയാതെവരും. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ബാക്കപ്പ് ഫണ്ടിനെക്കുറിച്ചുള്ള ഈ കോഴ്സ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

Course Content

  • 1- Introduction (1:00) Preview
  • 2-What is the problem if there is no backup fund? (2:00)
  • 3-The biggest challenge entrepreneur face (1:00)
  • 4-How backup fund can help to do business confidently? (2:00)
  • 5-Types of backup fund (6:00)
  • 6-How to find money for backup funds? 70-20 principal (2:00)
  • 7-If not 20-30 percent - follow the 1% theory (3:00)

About Instructor

Mr. Primson Diaz
Primson Diaz is the founder of Diaz Invest and the CEO of Diaz academy. He is an AFGP and CFGP-certified financial influencer and a well-known entrepreneur with 19 years of experience. He manages wealth in equilibrium with other professions and advice to gain expertise in managing wealth and emotions for holistic investment gains. He was awarded as a stellar performer by AIFA with “Appreciation for Extraordinary Performance by Extra Ordinary MFD's category”.