Benjali's Wisdom - Malayalam

Mr. Casac Benjali

ഈ കോഴ്സുകൾ, ലക്ഷ്യങ്ങൾ കരസ്ഥമാക്കാനും കാര്യക്ഷമമായി മികച്ച സെയിൽസ് നടത്തിയെടുക്കാനും നിങ്ങളെ പ്രാപ്തരാക്കുന്നു. എന്തിനെയും നിങ്ങളിലേക്കു അട്ട്രാക്ട് ചെയ്യുന്ന കലയിൽ പ്രാവീണ്യം നേടുന്നതിനുമുള്ള പ്രധാന രീതികൾ നൽകുന്നു. ഈ കോഴ്‌സിന്റെ അവസാനം സാമ്പത്തിക നേട്ടം കരസ്ഥമാക്കാനുള്ള വിജയപാത സൃഷ്ടിച്ചെടുക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും.

₹ 1499.00
Buy on call Cart

Course Highlights

ലോ ഓഫ് അട്രാക്ഷൻ; 5 ഘട്ടങ്ങൾ

പ്രതീക്ഷിക്കുന്ന ഫലം കാണാൻ നിയമത്തിലെ അഞ്ച് ഘട്ടങ്ങളും കൃത്യമായി, നിരന്തരമായി പരിശീലനം ചെയ്യേണ്ടിവരും. ഒരു പ്രസന്റേഷനോ, ക്ലയന്റ് മീറ്റിങ്ങിനോ പോകുമ്പോൾ ലോ ഓഫ് അട്രാക്ഷന്റെ വിവിധ തലങ്ങൾ ഹൃദ്യസ്ഥമാക്കിയ ഒരാൾക്ക് വിജയം സുനിശ്ചിതമാണ്. മാനിഫെസ്റ്റേഷൻ, മാഗ്നെറ്റിസം, ആക്ഷൻ, എക്സ്‌പെക്ടേഷൻ, റിഫ്ലെക്ഷൻ എന്നീ സ്റ്റേജുകളിലൂടെ സെയിൽസിൽ ആശിച്ച വർധനവ് ഉണ്ടാക്കാം.

ലോ ഓഫ് ഇമോഷൻ

മലയാളത്തേക്കാൾ ഒരുപാട് വേഗത്തിൽ ഇമോഷൻ അഥവാ വികാരം യുക്തിക്ക് അതീതമായി പ്രവർത്തിക്കുന്ന സാഹചര്യങ്ങളിലൂടെ വ്യക്തികൾ ദിവസേന എന്നോണം കടന്നുപോകാറുണ്ട്. നിങ്ങൾ ചിന്തിക്കുന്നത് നിങ്ങൾക്ക് അനുഭവിക്കുകയും അത്തരം അനുഭവങ്ങൾ വീണ്ടും നിങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യും. സെയിൽസിലെ നല്ല ഭാവി വികാരങ്ങളെ നിയന്ത്രിച്ച് എങ്ങനെ നേടാം എന്ന് പഠിക്കാം.

എന്തിനേയും ആകർഷിക്കുന്ന മന്ത്രം

ക്ഷമ, നന്ദി, നിസ്വാർത്ഥ സ്നേഹം തുടങ്ങിയ വികാരങ്ങൾ ബിസിനസിൽ ഉൾപ്പടെ എവിടെയും ഏറ്റവും മികച്ചതിനെ ആകർഷിക്കും. എന്താണോ ആകർഷിക്കേണ്ടത് നിങ്ങൾ അതാകുക. ഏതൊരു സംരഭകർക്കും കൃത്യവും വിദഗ്ധവുമായ പരിശീലനത്തിലൂടെ ഈ തന്ത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വായത്തമാക്കാൻ ഈ കോഴ്‌സ് സഹായിക്കും.

ലോ ഓഫ് അട്രാക്ഷൻ; പ്രതിസന്ധികൾ

ഏതൊരു കാര്യവും നേടുന്നതിൽ നിന്നും ഭൂരിഭാഗം ആളുകളെയും തടസ്സപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. എന്തിനോടും എതിനോടുമുള്ള സംശയവും പരാതിപ്പെടലും, നെഗറ്റീവ് ചിന്താഗതി, കോപം, അസൂയ എന്നിവയൊക്കെ ലോ ഓഫ് അട്രാക്ഷന് എതിരായി പ്രവർത്തിക്കുന്നവയാണ്. ഈ കോഴ്സിലൂടെ ഇവയെ അകറ്റി നിർത്തി തങ്ങളുടെ ബിസിനസ് ഉയരങ്ങളിലേക്ക് എത്തിക്കാൻ സംരംഭകർക്ക് ലോ ഓഫ് അട്രാക്ഷൻ പരിശീലിക്കാം.

How to Build High-Value Closing Mindset

എല്ലാര്ക്കും നിഷ്പ്രയാസം സൃഷ്ട്ടിച്ചെടുക്കാൻ കഴിയുന്ന ഒന്നല്ല ഹൈ-വാല്യൂ ക്ലോസിങ് മൈൻഡ്‌സെറ്റ് . നമുക്ക് ചുറ്റുമുള്ള മൊത്തം സെയിൽസ്മാൻമാരെ എടുത്തു നോക്കിയാൽ അതിൽ വെറും രണ്ടു ശതമാനം മാത്രമാണ് ഹൈ വാല്യൂ മൈൻഡ്‌സെറ്റ് ഉള്ളവർ. ഈ തന്ദ്രം ഉപയോഗിച്ച് എങ്ങനെ ഉയർന്ന ജീവിതവിജയം കൈവരിക്കാമെന്ന്‌ നമുക്ക് മനസ്സിലാക്കാം ഈ കോഴ്‌സിലൂടെ.

Challenges of High-Value Closing

ഒരു ഹൈ വാല്യൂ ക്ലോസിങ് ചെയ്യുന്നതിൽനിന്നും നിങ്ങൾ നേരിടുന്ന പ്രയാസങ്ങൾ എന്തൊക്കെ? എങ്ങനെ ഈ തടസങ്ങൾ എല്ലാം തരണം ചെയ്യാം? എന്തെല്ലാമാണ് ഹൈ വാല്യൂ ക്ലോസിങ് ചെയ്യുന്നതിൽനിന്നു നിങ്ങളെ അകറ്റി നിർത്തുന്നത്! മേൽപറഞ്ഞ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വളരെ വ്യക്തമായി പഠിക്കാം ഈ കോഴ്സിലൂടെ.

5 Secrets of High-Value Closing

എന്താണ് ഒരു ഹൈ വാല്യൂ ക്ലോസെറുടെ ആ രഹസ്യം! അത് മനസിലാക്കിയാൽ ആർക്കും ഒരു ഹൈ വാല്യൂ ക്ലോസെർ ആകാൻ കഴിയുമോ? ആർക്കും യദേഷ്ടം മനസ്സിലാക്കാവുന്ന ആ രഹസ്യതന്ദ്രങ്ങൾ എന്തെല്ലാമെന്ന് അറിയാനും അതിന്റെ ഉള്ളടക്കം മനസ്സിലാക്കിക്കൊണ്ട് ജീവിതത്തിൽ ഉയർന്ന വിജയം കൈവരിക്കാനും ഈ കോഴ്സ് നിങ്ങളെ സഹായിക്കുന്നു.

Higher Price = Better Clients

സാദാരണയിൽനിന്നു മാറിചിന്ദുച്ചു ഒരു ഹൈ വാല്യൂ ക്ലോസിങ് എങ്ങനെ ചെയ്യാമെന്നുള്ളതിന് ഏറ്റവും പ്രധാനമായതാണ് ""ഉയർന്ന വില, മികച്ച ഉപഭോക്താക്കൾ"" എന്ന ഈ ആശയം. എങ്ങനെ സാധാരണ ഒരു സെയിൽസ്മാൻക്ക് ഈ ആശയം ഉപയോഗിച്ചൊരു മികച്ച വിജയകരമായ ഹൈ വാല്യൂ ക്ലോസെർ ആയിമാറാമെന്നതിനെ വിശദീകരിക്കിക്കുന്നു ഈ കോഴ്‌സിലൂടെ.

Courses

  • Fundamentals of Law of Attraction in Malayalam View
  • How to Become a High Value Closer? - 5 Secret Startegies View