Fundamentals of Law of Attraction in Malayalam

Mr. Casac Benjali

എല്ലാവർക്കും ഒരുപോലെ ബാധകമായ രഹസ്യായുധമാണ് 'ലോ ഓഫ് അട്രാക്ഷൻ'. നിങ്ങളുടെ സെയിൽസ് വർധിപ്പിക്കണം എന്ന അതിയായ ആഗ്രഹം 'ലോ ഓഫ് അട്രാക്ഷൻ' ഉപയോഗിച്ച് കൈവരിക്കാൻ പരിശീലിക്കാം ഈ കോഴ്സിലൂടെ.

₹ 899.00
Buy on call Cart

Course Highlights

ലോ ഓഫ് അട്രാക്ഷൻ; 5 ഘട്ടങ്ങൾ

പ്രതീക്ഷിക്കുന്ന ഫലം കാണാൻ നിയമത്തിലെ അഞ്ച് ഘട്ടങ്ങളും കൃത്യമായി, നിരന്തരമായി പരിശീലനം ചെയ്യേണ്ടിവരും. ഒരു പ്രസന്റേഷനോ, ക്ലയന്റ് മീറ്റിങ്ങിനോ പോകുമ്പോൾ ലോ ഓഫ് അട്രാക്ഷന്റെ വിവിധ തലങ്ങൾ ഹൃദ്യസ്ഥമാക്കിയ ഒരാൾക്ക് വിജയം സുനിശ്ചിതമാണ്. മാനിഫെസ്റ്റേഷൻ, മാഗ്നെറ്റിസം, ആക്ഷൻ, എക്സ്‌പെക്ടേഷൻ, റിഫ്ലെക്ഷൻ എന്നീ സ്റ്റേജുകളിലൂടെ സെയിൽസിൽ ആശിച്ച വർധനവ് ഉണ്ടാക്കാം.

ലോ ഓഫ് ഇമോഷൻ

മലയാളത്തേക്കാൾ ഒരുപാട് വേഗത്തിൽ ഇമോഷൻ അഥവാ വികാരം യുക്തിക്ക് അതീതമായി പ്രവർത്തിക്കുന്ന സാഹചര്യങ്ങളിലൂടെ വ്യക്തികൾ ദിവസേന എന്നോണം കടന്നുപോകാറുണ്ട്. നിങ്ങൾ ചിന്തിക്കുന്നത് നിങ്ങൾക്ക് അനുഭവിക്കുകയും അത്തരം അനുഭവങ്ങൾ വീണ്ടും നിങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യും. സെയിൽസിലെ നല്ല ഭാവി വികാരങ്ങളെ നിയന്ത്രിച്ച് എങ്ങനെ നേടാം എന്ന് പഠിക്കാം.

എന്തിനേയും ആകർഷിക്കുന്ന മന്ത്രം

ക്ഷമ, നന്ദി, നിസ്വാർത്ഥ സ്നേഹം തുടങ്ങിയ വികാരങ്ങൾ ബിസിനസിൽ ഉൾപ്പടെ എവിടെയും ഏറ്റവും മികച്ചതിനെ ആകർഷിക്കും. എന്താണോ ആകർഷിക്കേണ്ടത് നിങ്ങൾ അതാകുക. ഏതൊരു സംരഭകർക്കും കൃത്യവും വിദഗ്ധവുമായ പരിശീലനത്തിലൂടെ ഈ തന്ത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വായത്തമാക്കാൻ ഈ കോഴ്‌സ് സഹായിക്കും.

ലോ ഓഫ് അട്രാക്ഷൻ; പ്രതിസന്ധികൾ

ഏതൊരു കാര്യവും നേടുന്നതിൽ നിന്നും ഭൂരിഭാഗം ആളുകളെയും തടസ്സപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. എന്തിനോടും എതിനോടുമുള്ള സംശയവും പരാതിപ്പെടലും, നെഗറ്റീവ് ചിന്താഗതി, കോപം, അസൂയ എന്നിവയൊക്കെ ലോ ഓഫ് അട്രാക്ഷന് എതിരായി പ്രവർത്തിക്കുന്നവയാണ്. ഈ കോഴ്സിലൂടെ ഇവയെ അകറ്റി നിർത്തി തങ്ങളുടെ ബിസിനസ് ഉയരങ്ങളിലേക്ക് എത്തിക്കാൻ സംരംഭകർക്ക് ലോ ഓഫ് അട്രാക്ഷൻ പരിശീലിക്കാം.

Course Content

  • Introduction (1:00) Preview
  • Law Of Attraction (5:00)
  • Magic Lamp (6:00)
  • Energy (9:00)
  • Five Steps Of Law Of Attraction (11:00)
  • Focused Thinking (6:00)
  • Law Of Manifestation (9:00)
  • Law Of Emotion (5:00)
  • Key To Attract Anything (10:00)
  • 10 Secret Of Manifestation (11:00)
  • 11 Obstacles Of Law Of Attraction (5:00)

About Instructor

Mr. Casac Benjali
Casac Benjali'is a passionate self-driven Entrepreneur, Success Strategist, Business Coach, peak performance trainer and Author He guides everyone to take out their peak potential with his vast knowledge and incredible skills, and helps to achieve their goal easily and change their life. He has been instrumental in serving Entrepreneurs in 64 countries including GCC, European countries, Africa and other parts of the world to transform their business to the next level with his tremendous training and guidance. Entrepreneurs are served by him with the required tactics and strategies.