Maximizing Sales through WhatsApp Marketing!

Mr. Arjun Hari

ഇന്ന് ബിസിനസ്സ് രംഗത്ത് ഏറ്റവും മികച്ച എൻഗേജ്മെൻറ്റ് റേറ്റ് ഉറപ്പുനൽകുന്ന മാർക്കറ്റിംഗ് പ്ലാറ്റ്ഫോം ആണ് വാട്സ്ആപ്പ്.മെസ്സേജുകളിലൂടെ, ഉപഭോക്താക്കളുമായി നേരിട്ടും വ്യക്തിപരമായും കമ്മ്യൂണിക്കേറ്റ് ചെയ്ത് മികച്ച സെയിൽസ് നേടിയെടുക്കന്നതെങ്ങനെ എന്ന് പഠിക്കാം.

₹ 1399.00
Buy on call Cart

Course Highlights

വാട്സാപ്പ് 24 * 7

ടാർഗറ്റ് ഓഡിയെൻസുമായുള്ള മികച്ച രീതിയിലുള്ള എൻഗേജ്മെന്റ്റ് തന്നെയാണ് വാട്സാപ്പ് മാർക്കറ്റിംഗ് ലക്ഷ്യമിടുന്നത്. യൂസർ ബേസിനൊപ്പം ഉയർന്ന ഓപ്പൺ റേറ്റ് കൂടിയാകുമ്പോൾ വാട്സാപ്പ് വഴിയുള്ള മാർക്കറ്റിങ് ബിസിനസ്സിൽ മികച്ച മുന്നേറ്റം ഉറപ്പുവരുത്തുന്നു. വാട്സാപ്പിലൂടെ, ബിസിനസ്സ് അപ്ലിക്കേഷൻ ഉപയോഗിച്ചു, എങ്ങനെ 24 * 7 എൻഗേജ്‌മെന്റ്റ് ഉറപ്പുവരുത്തി, ബിസിനസ്സ് വളർത്താം എന്ന് പഠിക്കാം.

മാർക്കറ്റ് വിത്ത് വാട്സാപ്പ്!

ഇ-മെയിലിനെയും SMS നെയും അപേക്ഷിച്ചു നോക്കുമ്പോൾ മൂന്നിരട്ടി സെയിൽസ്, ബിസിനസ്സിൽ കൊണ്ടുവരാൻ വാട്സാപ്പ് മാർക്കറ്റിംഗിലൂടെ സാധിക്കുന്നുണ്ട്. ബിസിനസ്സ് പ്രൊഫൈൽ സൃഷ്ടിക്കാനും,ലേബൽസ് നൽകാനും,വേഗത്തിൽ കസ്റ്റമേഴ്സിന് മറുപടികൾ അയക്കാനും വാട്സാപ്പ് ബിസിനസ്സ് സഹായിക്കുന്നു.ഇത് ഉപയോഗിച്ച്, എങ്ങനെ മികച്ച രീതിയിൽ ഇന്ററാക്ട് ചെയ്യാമെന്നും, പ്രോഡക്ട്സും സെർവീസസും പ്രൊമോട്ട് ചെയ്യാമെന്നും നോക്കാം.

API ഫോർ ബിസിനസ്സ്!

മാർക്കറ്റിങ്ങിന്റെയും കസ്റ്റമർ സർവീസിന്റെയും ഇടയിൽ നിന്നുകൊണ്ട് ബിസിനസ്സിൽ മികച്ച രീതിയിൽ സെയിൽസ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു മീഡിയം ആണ് വാട്സാപ്പ് API . വാട്സാപ്പ് ബിസിനസ്സിലൂടെ മാർക്കറ്റിംഗ് തുടങ്ങാനാണ് സാധിക്കുന്നതെങ്കിൽ വാട്സാപ്പ് API യിലൂടെ കൂടുതൽ അഡ്വാൻസ്ഡ് ഫങ്ഷൻസ് ഉപയോഗിച്ചു മുന്നേറാൻ സാധിക്കുന്നു.ചാറ്റ്ബോട്ട് മുതൽ ക്വിക്ക് റിപ്ലൈസ് വരെ ഉള്ള API യുടെ ഫീച്ചേഴ്സ് പരിചയപ്പെടാം.

വൈ വാട്സാപ്പ് ബ്രോഡ്കാസ്റ്റ്?

സമയവും എഫർട്ടും ഒരുപോലെ ലാഭിച്ചുകൊണ്ടു, വലിയൊരു കൂട്ടം ആളുകളിലേക്ക് ഉദ്ദേശിച്ച മെസ്സേജ് എത്തിക്കാൻ സാധിക്കും എന്നത് തന്നെയാണ് വാട്സാപ്പ് ബ്രോഡ്കാസ്റ്റിംഗിന്റെ ഏറ്റവും വലിയ ഗുണം.ഒന്നിൽ നിന്നു പലരിലേക്ക് എത്തുന്നുവെങ്കിലും, നിമിഷനേരം കൊണ്ട് ഒരു കണക്ഷൻ ഉണ്ടാക്കിയെടുത്തു, വ്യക്തമായി കമ്മ്യൂണികേറ്റ് ചെയ്തു, എങ്ങനെ ബിസിനസ്സിലേയ്‌ക്ക്‌ കസ്റ്റമേഴ്‌സിനെ കൊണ്ടുവരാം എന്നു നോക്കാം.

Course Content

  • Introduction (4:00) Preview
  • Why API services? (6:00)
  • Benefits of API (7:00)
  • How to setup API? (11:00)
  • Introduction to Solution Providers (10:00)
  • Setting up a conversation flow (14:00)
  • Intelligent and Manual Chats (4:00)
  • Broadcasting (10:00)
  • Other features of API (8:00)
  • Cost of API (11:00)
  • Conclusion (3:00)

About Instructor

Mr. Arjun Hari
Arjun Hari is an Entrepreneur, Speaker, and Co-founder of 'Wudi'- a skill discovery platform with a veritable vision. Starting off as a Product Engineer in 2012, he has worked closely with many organizations to implement strategies for exponential growth. A renowned speaker at TEDx, he served as a consultant with SMEs and, also developed a plug-and-play BI tool to increase the data efficiency of smaller businesses.