Improve Profitability through Cost Optimization 16 Key Approaches
Madhu Bhaskaran
ബിസിനസ്സിന്റെ വളർച്ചക്ക് ആവിശ്യമായ ഒരു സുപ്രധാന ടൂൾ ആണ് കോസ്റ്റ് ഒപ്ടിമൈസേഷൻ.സെയിൽസിനെ മുന്നോട്ട് നയിച്ച് ലാഭം ഉറപ്പാക്കുന്ന 16 ഘടകങ്ങൾ നമുക്കു ഈ കോഴ്സിലൂടെ മനസ്സിലാക്കാം.
ചിലവ് ചുരുക്കാതെ തന്നെ കാര്യക്ഷമമായി ബിസിനസ്സ് മുന്നോട്ടു കൊണ്ടുപോവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?കോസ്റ്റ് റിഡക്ഷനിലെ ബുദ്ധിമുട്ടുകൾ നിങ്ങളുടെ ബിസിനസ്സിനെ ബാധിക്കുന്നുണ്ടോ ? വളർച്ച നേടാനും,മികച്ച റിട്ടേൺ കൈവരിക്കാനും, മറ്റുള്ള കോംപിറ്റിട്ടോഴ്സിന് മേലെ എത്താൻ തക്കവണ്ണം ക്രീയേറ്റീവ് ആയി ചിന്തിക്കാനും കോസ്ററ് ഒപ്റ്റിമൈസഷൻറ്റെ ചില കാര്യങ്ങൾ നമുക്ക് അറിയാം.
കോസ്ററ് കോൺഷ്യസ് കാൾചറിന്റെ പ്രാധാന്യം എന്താണ്?
ഓരോ ചിലവിനെയും ആവശ്യവും അനാവശ്യവുമായി തിരിച്ചാൽ മാത്രമെ ബിസിനസ്സിന്റെ വളർച്ച മനസ്സിലാക്കാൻ സാധിക്കുകയുള്ളു. ശരിയായ ടാര്ഗറ്റ്‌സും മെട്രിക്സും സെറ്റ് ചെയ്യുന്നത് വഴി പ്രോഫിറ്റബിലിറ്റി എങ്ങനെ വർധിപ്പിക്കണം എന്ന് നമുക്കു തിരിച്ചറിയാം .എങ്ങിനെ ചിലവിനെ നിയന്ത്രിക്കണമെന്നും,അത് ഭാവിയിലെ വളർച്ചക്ക് ഉപയോഗിക്കണമെന്നും ഈ കോഴ്സിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
എങ്ങനെ നെഗോസിയേഷനിലൂടെ നേട്ടം കൈവരിക്കാം?
ശരിയായി നെഗോഷിയേറ്റ് ചെയ്യാൻ അറിയാത്തത് ആണ് ബിസിനസ്സ് രംഗത്ത് പലരും നേരിടുന്ന വെല്ലുവിളി .ആരോഗ്യപരമായി എങ്ങിനെ നെഗോഷിയേറ്റ് ചെയ്യണം എന്ന് മനസ്സിലാക്കിയാൽ മാത്രമെ നിങ്ങളുടെ വ്യക്തിത്വത്തിനും സ്ഥാപനത്തിനും വളർച്ച സാധ്യമാകൂ. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഗുണകരമാവുന്ന രീതിയിൽ എങ്ങനെ നെഗോസിയേറ്റ് ചെയ്യണമെന്ന് നമുക്ക് നോക്കാം.
റിമോട്ട് സെല്ലിംഗ് -ടൂൾസ് & പ്രോസസ്സ്
എവിടെ ഇരുന്നും ,ഏതു സമയത്തും ഇഷ്ടമുള്ളത് വാങ്ങാം എന്നത് തന്നെയാണ് റിമോട്ട് സെല്ലിംഗിന്റെ ഏറ്റവും വലിയ ഗുണം .ചെറിയ മുതൽമുടക്കോടു കൂടി പല സ്രോതസ്സുകൾ വഴി നിങ്ങളുടെ ബിസിനസ്സിനെ കൂടുതൽ മനുഷ്യരിലേക്ക് എത്തിക്കേണ്ടതും ലാഭം ഉണ്ടാക്കേണ്ടതും അനിവാര്യമാണ് . അതിനു വേണ്ടുന്ന ടൂൾസും സ്കിൽസും എങ്ങിനെ നേടിയെടുക്കാം എന്നതിൻറെ ഉത്തരം ഈ കോഴ്സ് പ്രൊവൈഡ് ചെയ്യുന്നു.
Course Content
Cost Optimization and Cost Reduction - A Comparison (3:00)Preview
Measure, Monitor, and Improve Culture (MMI Culture) (3:00)
How to Track the Efficiency of Business (3:00)
Role of Digitalisation in Cost Optimization (3:00)
How to Develop a Cost-conscious Culture (2:00)
Elimination of Unutilized Resources (2:00)
Make use of Underutilized Resources (3:00)
Facilitating Resource Reallocation (2:00)
Healthy Negotiation for Mutual Benefit (1:00)
Significance of Outsourcing in Business (3:00)
Non-Profitable Products, Divisions, and Branches (2:00)
Hiring Freelancers on Short-term Basis (2:00)
Foster Remote Selling (3:00)
Do Well Out of Purchase Management (2:00)
Bundle Offers to Optimize Sales (1:00)
Why should you work out a Budget? (1:00)
Importance of Retaining Existing Customers (3:00)
Conclusion
About Instructor
Madhu Bhaskaran
Mr. Madhu Bhaskaran is a renowned Business Trainer and Strategist, with 30 years' experience in Training and Coaching. His training has created spark in more than one lakh people. More than 1000 business organisations have benefited by his learning interventions. He has authored 3 best sellers in Malayalam. His videos are watched by more than 7 crore viewers all over the world.