How to use Chat GPT effectively for Business Growth

Mr. Arjun Hari

ശരിയായ കണ്ടൻറ്റ് ആണ് ബിസിനസ്സുമായി ഓഡിയൻസിനെ കണക്ട് ചെയ്യുന്നത്. ആകർഷകമായ രീതിയിൽ ചാറ്റ് ജിപിടി ഉപയോഗിച്ച് എങ്ങിനെ കണ്ടൻറ്റ് തയ്യാറാക്കാം എന്ന് നമുക്ക് ഈ കോഴ്സിലൂടെ അറിയാം.

₹ 999.00
Buy on call Cart

Course Highlights

ചാറ്റ് ജിപിടി - ഒരു ഐഡിയ ജെനെറേഷൻ ടൂൾ

ഐഡിയ ജെനെറേഷൻ തന്നെയാണ് ഏതൊരു ബിസിനസ്സിൻറ്റെയും അടിത്തറ. പുതിയ ആശയങ്ങളെ ക്രിയേറ്റ് ചെയ്യാനും അവ മികച്ച രീതിയിൽ ഓഡിയൻസുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും സാധിച്ചാൽ അത് മികച്ച വളർച്ച നിങ്ങൾക്കു സമ്മാനിക്കും.മാർക്കറ്റിംഗ് , കണ്ടൻറ്റ് ക്രിയേഷൻ, പ്രോഡക്റ്റ് ഡിസൈൻ, അങ്ങനെ എന്തും ആവട്ടെ ,ചാറ്റ് ജിപിടി വഴി നിങ്ങളുടെ ബിസിനസ്സ് ഗോൾസിനോട് ചേർന്നു നിക്കുന്ന രീതിയിൽ പുതിയ ആശയങ്ങൾ വികസിപ്പിച്ചെടുക്കാൻ ഈ കോഴ്സ് നിങ്ങൾക്ക് സഹായകരമാകും.

ശരിയായ പ്രോംപ്റ്റിംഗ് - ഗുണങ്ങൾ എങ്ങനെ ?

എന്ത് ചോദിക്കണം, എങ്ങനെ ചോദിക്കണം എന്ന വ്യക്തമായ ധാരണ ഉണ്ടെങ്കിൽ മാത്രമേ നമ്മൾ ആഗ്രഹിക്കുന്ന ഉത്തരം ചാറ്റ് ജിപിടിയിൽ നിന്ന് ലഭിക്കുകയുള്ളു.എത്രത്തോളം വ്യക്തതയോടും സൂക്ഷ്മതയോടും കൂടി ചോദ്യം ചോദിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടൊ, അത്രത്തോളം മികച്ച ഉത്തരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ശരിയായി പ്രോംപ്റ്റിംഗ് നടത്തി ബിസ്സിനസ്സിനു ആവശ്യമായ രീതിയിൽ കണ്ടൻറ്റ് ജനറേറ്റ് ചെയ്തെടുക്കാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കും.

കോണ്ടെക്സ്റ്റ് മനസ്സിലാക്കി നേടാം കണ്ടൻറ്റ്!

ശരിയായ കോണ്ടെക്സ്റ്റ്, യൂസറും ചാറ്റ് ജിപിടിയും തമ്മിലുള്ള കമ്മ്യൂണിക്കേഷനെ വളരെ സ്വാഭാവികവും കാര്യക്ഷമവും ആക്കുന്നു.യുസറിൻറ്റെ ആവശ്യങ്ങൾ വ്യക്തമായി മനസ്സിലാക്കാനും അതിനു യോജിക്കുന്ന രീതിയിൽ ഉത്തരം നൽകുവാനും കോണ്ടെക്സ്റ് പ്രധാന പങ്കു വഹിക്കുന്നു.കോണ്ടെക്സ്റ് മനസ്സിലാക്കി, ചാറ്റ് ജിപിടിയെ ഗൈഡ് ചെയ്യുന്നത് എങ്ങനെ എന്ന് ഈ കോഴ്സിലൂടെ മനസ്സിലാക്കാൻ സാധിച്ചാൽ, ഉദ്ദേശിച്ച രീതിയിൽ കണ്ടൻറ് തയാറാക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല.

ടാർഗെറ്റ്ഡ് ബിസിനസ് ഇമൈൽസ് - ചാറ്റ് ജിപിറ്റിയിലൂടെ

ക്വാളിറ്റിക്ക് പ്രശ്നം വരാതെ ബിസിനസ് ആവശ്യങ്ങൾക്കായി ഇ- മെയിൽ തയ്യാറാക്കുക എന്നതാണ് മിക്ക പ്രൊഫെഷണൽസും നേരിടുന്ന പ്രധാന വെല്ലുവിളി.ശരിയായ ഫോർമാറ്റ് ഉറപ്പുവരുത്തിയാൽ മാത്രമേ അത് ലഭിക്കുന്ന വ്യക്തിക്ക് ഇ-മെയിലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി ശരിയായ ധാരണ ലഭിക്കുകയുള്ളു.ചാറ്റ് ജിപിടി വഴി എങ്ങനെ സമയം ലാഭിച്ചുകൊണ്ടു വ്യക്തമായി,കുറ്റമറ്റ രീതിയിൽ ബിസ്സിനസ്സ് മെയിൽസ് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

Course Content

  • Introduction (5:00) Preview
  • What is ChatGPT ? (4:00)
  • Google vs ChatGPT (4:00)
  • Prompting (2:00)
  • Different types of Prompting (2:00)
  • Feedback - based Prompting (3:00)
  • Role - based prompting (2:00)
  • E-mail writing (4:00)
  • Content creation (2:00)
  • Godmode.space (6:00)
  • ChatGPT for Data Analysis (6:00)
  • Data concerns and privacy (3:00)
  • Conclusion (2:00)

About Instructor

Mr. Arjun Hari
Arjun Hari is an Entrepreneur, Speaker, and Co-founder of 'Wudi'- a skill discovery platform with a veritable vision. Starting off as a Product Engineer in 2012, he has worked closely with many organizations to implement strategies for exponential growth. A renowned speaker at TEDx, he served as a consultant with SMEs and, also developed a plug-and-play BI tool to increase the data efficiency of smaller businesses.