ഇ- കോമേഴ്‌സ് - വില്പനയുടെ 24 /7 റൂൾ!
വാങ്ങുന്നവരെയും വില്കുന്നവരെയും ഒരേ കുടക്കീഴിൽ കൊണ്ടുവരുന്നു എന്നത് തന്നെയാണ് ഇ-കോമേഴ്‌സ് നൽകുന്ന ഏറ്റവും വലിയ മെച്ചം.ഇടനിലക്കാർ ഇല്ലാതെ, ചെറിയ മുതൽമുടക്കോട് കൂടി, വലിയ പ്രൊമോഷനും മാർക്കറ്റിംഗും ഇല്ലാതെ തന്നെ, മികച്ച സപ്ലൈ ചെയിൻ നിർമ്മിക്കാൻ ഇത് വഴി സാധിക്കുന്നു.24*7 അവൈലബിലിറ്റിക്കൊപ്പം കസ്റ്റമേഴ്‌സിന്റ്റെ ബുക്കിങ് ഹാബിറ്റ്‌സ് മനസ്സിലാക്കിക്കൊണ്ട് ,കൂടുതൽ വേഗത്തിൽ, അവർ ഉദ്ദേശിക്കുന്ന സെർവീസുകൾ ഇ-കോമേഴ്‌സ് വഴി എത്തിക്കുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം.