How to get the right people?
Interview & Selection Process

Madhu Bhaskaran

ബിസിനസ്സിന്റെ വളർച്ചയിൽ ഏറ്റവും അധികം പങ്കുവഹിക്കുന്നവരാണ് ജീവനക്കാർ. കൃത്യമായി തയ്യാറാക്കിയ പ്രോസസ്സ് വഴി എംപ്ലോയീസിനെ തിരഞ്ഞെടുക്കുന്നതിലൂടെ എങ്ങനെ ബിസിനസ്സ് ഫ്യുച്ചർ മികച്ചതാക്കാം എന്ന് നമുക്ക് മനസ്സിലാക്കാം ഈ കോഴ്‌സിലൂടെ.

₹ 1199.00
Buy on call Cart

Course Highlights

റിക്രൂട്ട്‌മെന്റിലെ വെല്ലുവിളികൾ

ശരിയായ എംപ്ലോയീസിനെ ഉചിതമായ പൊസിഷനുകളിൽ നിയമിക്കുന്നത് തീർച്ചയായും എളുപ്പമല്ല. ജീവനക്കാർ അനുയോജ്യമായവർ അല്ലങ്കിൽ അത് പിന്നീടൊരു വെല്ലുവിളിയായേക്കാം. ബിസിനസ്സിൽ നടത്തുന്ന റിക്രൂട്ട്‌മെന്റസ് മികച്ചതാണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് പഠിക്കാം ഈ കോഴ്‌സിലൂടെ.

എങ്ങനെ ടാലന്റ് അട്ട്രാക്ട് ചെയ്യാം?

ടാലന്റുള്ള എംപ്ലോയീസിനെ ബിസിനസ്സിലേക്കു കൊണ്ടുവരാൻ സാധിക്കുന്നത് വളരെ വലിയ നേട്ടംതന്നെയ്യാണ്. അവർ ബിസിനസ്സിന്റെ വേഗത്തിലുള്ള വളർച്ച ഉറപ്പാക്കാൻ സഹായിക്കും. എങ്ങനെ കഴിവുള്ള ജീവനക്കാരെ കണ്ടെത്താം അവരെ എങ്ങനെ ബിസിനസ്സിലേക്ക് ആകർഷിക്കാമെന്നു നമുക്ക് മനസ്സിലാക്കാം.

റിക്രൂട്ട്മെന്റ് പ്രോസസ്സ്

ബിസിനസ്സിലേക്ക് കഴിവുള്ള ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി മികച്ചൊരു റിക്രൂട്ട്മെന്റ് പ്രോസസ്സ് അനിവാര്യമാണ്. നിരവധി സ്റ്റെപ്‌സുള്ള ഈ പ്രോസസ്സ് എങ്ങനെ മികച്ച ജീവനക്കാരെ കണ്ടെത്താമെന്നും, ഉചിതമായ പൊസിഷനിൽ അവരെ എങ്ങനെ സ്ഥാപിക്കാം കൃത്യമായി പ്ലാൻ ചെയ്യാൻ കമ്പനിയെ സഹായിക്കും.

ജോബ് ഡിസ്ക്രിപ്ഷൻ എങ്ങനെ തയ്യാറാക്കാം?

റിക്രൂട്ട്മെന്റിൽ വളരെ പ്രധാനപ്പെട്ട ഘടകമാണ് ജോബ് ഡിസ്ക്രിപ്ഷൻ. ഇത് ജോലിയിൽ വരുന്ന ചുമതലകൾ, ജോലിയുടെ ക്യാരക്ടർ എന്നിവ എന്തെല്ലാമാണെന്ന് മനസ്സിലാക്കാൻ കാന്ഡിഡറ്റിനെ സഹായിക്കുന്നു. എങ്ങനെ വ്യക്തമായൊരു ജോബ് ഡിസ്ക്രിപ്ഷൻ തയ്യാറാക്കാമെന്നു പഠിക്കാം ഈ കോഴ്‌സിലൂടെ.

Course Content

  • Introduction (5:00) Preview
  • Preparing Job Description (7:00)
  • 3 levels of Profile Searching (3:00)
  • Short-listing the CV (3:00)
  • 5 types of Interviews (5:00)
  • Telephonic Interview (2:00)
  • Zoom Interview (1:00)
  • Written Test (5:00)
  • 5 measures of Direct interview (6:00)
  • A for Attitude (3:00)
  • S for Skills (3:00)
  • H for Habits (3:00)
  • Understanding Strategies (2:00)
  • Scoring plan (4:00)
  • Decision making (4:00)

About Instructor

Madhu Bhaskaran
Mr. Madhu Bhaskaran is a renowned Business Trainer and Strategist, with 30 years' experience in Training and Coaching. His training has created spark in more than one lakh people. More than 1000 business organisations have benefited by his learning interventions. He has authored 3 best sellers in Malayalam. His videos are watched by more than 7 crore viewers all over the world.