How to Build a Business Pitch Deck
Idea to Funding

Mr. Arjun Hari

നിങ്ങളുടെ ബിസിനസ്സിന്റെ ആശയങ്ങൾ നിക്ഷേപകരിലേക്ക് എത്തിക്കാനും, ഇൻവെസ്റ്റ്മെന്റ് നേടാനുമുള്ള, ഏറ്റവും മികച്ച ടൂൾ ആണ് പിച്ച് ഡെക്ക്.കൃത്യതയോടും സൂക്ഷ്മതയോടും, എങ്ങനെ ഒരു പിച്ച് ഡെക്ക് തയ്യാറാക്കി ബിസിനസ്സ് വളർത്താം എന്ന് നോക്കാം.

₹ 1299.00
Buy on call Cart

Course Highlights

പിച്ചിങ് - എ ബിസിനസ്സ് സ്റ്റോറി

മികച്ച ഒരു പിച്ച് ഡെക്കിന് നിങ്ങളുടെ ബിസിനസ്സിന്റെ കഥ എളുപ്പത്തിൽ പറയുവാൻ സാധിക്കും. ഏതൊരു സംരംഭം ആയാലും ഫണ്ടിങ് ലഭിച്ചാൽ മാത്രമെ വളർച്ച കൈവരിക്കാനും, വെല്ലുവിളികളെ അതിജീവിച്ചു മുന്നോട്ട് പോകുവാനും സാധിക്കൂ . കൃത്യമായി, വ്യക്തമായി, നിങ്ങളുടെ പ്രൊഡക്ടിന്റെയോ സർവീസിന്റെയോ ആശയം നിക്ഷേപകരിലേക്കു എത്തിക്കുന്നത് എങ്ങനെയെന്നും, അതുവഴി ഫണ്ടിങ് നേടിയെടുത്തു മുന്നേറുന്നത് എങ്ങനെയെന്നും നോക്കാം.

സ്ട്രക്ച്ചറിങ് യുവർ പിച്ച് ഡെക്ക്

വ്യക്തമായി, സൂക്ഷ്മമായി, സ്ട്രക്ച്ചർ ചെയ്ത ഒരു പിച്ച് ഡെക്ക് , നിക്ഷേപകർക്ക് നിങ്ങളുടെ ബിസിനസ്സിലേക്ക് എത്തിപ്പെടാനുള്ള ഒരു റോഡ്മാപ് ആണ്. ഏകദേശം 10 ഓളം സ്ലൈഡുകളിലായി തയ്യാറാക്കുന്ന പിച്ച് ഡെക്ക്, നിങ്ങളുടെ ബിസിനസ്സിലെ വെല്ലുവിളികളും വിജയങ്ങളും ഓഡിയെൻസുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു. വ്യക്തമായ പ്ലാനിങ്ങോടു കൂടി,ഓർഗനൈസ്ഡ് ആയി തയ്യാറാക്കുന്ന ഒരു പിച്ച് ഡെക്ക്, ഇൻവെസ്റ്റേഴ്സിനിടയിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്ന് നമുക്ക് പഠിക്കാം.

പ്രോബ്ലം സ്ലൈഡ് v / s സൊലൂഷ്യൻ സ്ലൈഡ്

മാർക്കറ്റിലെ എന്തു വെല്ലുവിളികൾക്കാണോ നിങ്ങളുടെ പ്രോഡക്ട് അഥവാ സർവീസ് പരിഹാരം കാണുന്നത്, അതായിരിക്കണം പ്രോബ്ലം/സൊല്യൂഷൻ സ്ലൈഡിൽ ഉണ്ടാവേണ്ടത്. പിച്ച് ഡെക്കിന്റ ഏറ്റവും സുപ്രധാനമായ ഭാഗങ്ങളായതുകൊണ്ട് തന്നെ, ടാർഗറ്റ് ഓഡിയെൻസുമായി കമ്മ്യൂണിക്കേറ്റ് ചെയ്ത്, ഇമോഷണലി കണക്ട് ആവേണ്ടത് അനിവാര്യമാണ് . മികച്ച ഒരു പ്രോബ്ലം സ്ലൈഡും സൊല്യൂഷൻ സ്ലൈഡും എങ്ങനെ നിങ്ങളുടെ പിച്ച് ഡെക്കിനെ വ്യത്യസ്തമാക്കും എന്ന് നോക്കാം.

വിൻ ഓവർ ഇൻവെസ്റ്റേഴ്‌സ്

ഒരു കമ്പനി ആരംഭിക്കാനും നിലനിൽക്കാനും ഏറ്റവും ആവശ്യമുള്ള ഒന്നാണ് ഇൻവെസ്റ്റ്മെന്റ്. ഒരു സംരംഭത്തിന്റെ പൊട്ടൻഷ്യലും,വളരാനുള്ള സാധ്യതയും നിക്ഷേപകർക്ക് മനസ്സിലാക്കി കൊടുക്കാൻ മികച്ച ഒരു പിച്ച് ഡെക്കിനു സാധിക്കും.വിശാലമായ നെറ്റ്‌വർക്കും, മികച്ച ഇൻവെസ്റ്റ്മെന്റും നേടിയെടുത്തു, പിച്ച് ഡെക്ക് വഴി നിക്ഷേപകരെ ഇമ്പ്രെസ്സ് ചെയ്ത്, ബിസിനസ്സിനെ അടുത്ത ലെവെലിലേക്ക് എത്തിക്കുന്നതെങ്ങനെ എന്ന് അറിയാം.

Course Content

  • Introduction Preview
  • Pitch Deck - Form and Objective (4:00)
  • Structure of a Pitch Deck (9:00)
  • Simplifying Pitch Deck Creation (6:00)
  • Introduction and Problem Slide (5:00)
  • Solution Slide (5:00)
  • Assessing your Market Opportunity Size (6:00)
  • Presenting a Product Slide (2:00)
  • Business Model & Go-to-market-strategy (7:00)
  • Competition Slide (5:00)
  • Press Slide, Recognitions, and User Testimonials (4:00)
  • Financial Support (5:00)
  • Exit Plans (1:00)
  • Conclusion (3:00)

About Instructor

Mr. Arjun Hari
Arjun Hari is an Entrepreneur, Speaker, and Co-founder of 'Wudi'- a skill discovery platform with a veritable vision. Starting off as a Product Engineer in 2012, he has worked closely with many organizations to implement strategies for exponential growth. A renowned speaker at TEDx, he served as a consultant with SMEs and, also developed a plug-and-play BI tool to increase the data efficiency of smaller businesses.