5+1 Business Checklist for Entrepreneurs

Madhu Bhaskaran

ബിസിനസ്സിൽ പൂർത്തിയാക്കേണ്ട ഓരോ ടാസ്കിനും വിശദമായ സ്റ്റെപ്പുകളും ഓർഗനൈസ്ഡ് ആയ പ്രൊസെസ്സും അനിവാര്യമാണ്.ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലൂടെ എങ്ങനെ ബിസിനസ്സിൻറ്റെ പ്രൊഡക്ടിവിറ്റിയും എഫിഷ്യൻസിയും വർദ്ധിപ്പിക്കാം എന്ന് നമുക്ക് ഈ കോഴ്സിലൂടെ മനസ്സിലാക്കാം.

₹ 1199.00
Buy on call Cart

Course Highlights

ചെക്ക് ലിസ്റ്റ് - എ മസ്റ്റ് ഫോർ ബിസിനസ്സ്

ചെയ്തു തീർക്കാനുള്ള നിരവധി കാര്യങ്ങൾക്കിടയിൽ ചിലത് വിട്ടുപോവുക എന്നത് ബിസിനസ്സിൽ സ്വാഭാവികമാണ്. എന്നാൽ, ജോലികളെ പറ്റി വ്യക്തമായ അവബോധവും സമയപരിധിയെപ്പറ്റി ധാരണയും ഉണ്ടെങ്കിൽ, അവ കൃത്യമായി ഷെഡ്യൂൾ ചെയ്യാനും യഥാസമയം പൂർത്തിയാക്കാനും സാധിക്കും. ബിസിനസ്സിൽ ഓർഗനൈസ്ഡ് ആയി ഇരിക്കാനും, എഫിഷ്യൻറ്റ് ആയി പ്രവർത്തിക്കാനും ,പ്രൊഡക്ടിവ് ആയി റിസൾട്ട് കൊണ്ടുവരാനും, ഒരു ചെക്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്ക് ഈ കോഴ്സിലൂടെ അറിയാം.

സെയിൽസ് - ടു-ഡു ലിസ്റ്റ്!

സെയില്സിലെ ലീഡ് ജനറേഷൻ മുതൽ ലീഡ് കൺവെർഷൻ വരെ പ്രോഫിറ്റബിലിറ്റിയെയും മാർക്കറ്റ് റീച്ചിനെയും ബാധിക്കുന്ന ഘടകങ്ങൾ ആണ്. ക്രെഡിറ്റ് സെയിൽസും, ഡിസ്‌കൗണ്ടും ,കൺവെർഷൻ റേറ്റും അടക്കം സെയില്സിലെ കാര്യങ്ങളെല്ലാം ദിവസം തോറുമോ ആഴ്ച തോറുമോ കൃത്യമായി ചെക്ക് ചെയ്‌താൽ മാത്രമെ ബിസിനസ്സിനു ഉണ്ടാകുന്ന പ്രോഗ്രസ്സ് കൃത്യമായി അളക്കാൻ സാധിക്കുകയുള്ളു.സെയില്സിൽ ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലൂടെ ബിസിനസ്സ് എങ്ങനെ ലാഭത്തിലേക്കെത്തിക്കാം എന്ന് നമുക്ക് നോക്കാം.

എ പേർസണൽ ഡെവലപ്മെൻറ്റ് പ്ലാനർ!

സ്ട്രെസ്സ് കുറക്കാനും കോൺഫിഡൻസ് വർധിപ്പിക്കാനും, ജീവിതത്തിനു ഒരു ബാലൻസ് കൊണ്ടുവരാനും പേർസണൽ ഡെവലപ്‌മെൻറ്റിനായി ഒരു ചെക്ക് ലിസ്റ്റ് തയ്യാറേക്കേണ്ടത് അനിവാര്യമാണ്. വായന മുതൽ വ്യായാമം വരെ,എന്ത് കാണുന്നുവെന്നത് മുതൽ കേൾക്കുന്നുവെന്നത് വരെ, വ്യക്തിജീവിതത്തെ പോസിറ്റീവ് ആയോ നെഗറ്റീവ് ആയോ ബാധിക്കും.ഒരു ചെക്ക്‌ലിസ്റ്റ് തയ്യാറാക്കി സ്വന്തം ശീലങ്ങൾ വ്യക്തിത്വത്തിനും ബിസിനസ്സിനും ഗുണകരമായി മാറ്റിയെടുക്കുന്നതെങ്ങനെ എന്ന് നോക്കാം.

റിവ്യു യുവർ ചെക്ക് ലിസ്റ്റ്!

ചെക്ക്‌ലിസ്റ്റ് തയ്യാറാക്കിയത് കൊണ്ടുമാത്രം നിങ്ങളുടെ ബിസിനസ്സും വ്യക്തിജീവിതവും മെച്ചപ്പെടുകയില്ല. ഓരോ ദിവസവും,ഓരോ ആഴ്ചയിലും, ഓരോ മാസവും, നിങ്ങളുടെ ചെക്ക്‌ലിസ്റ്റ് റിവ്യു ചെയ്യേണ്ടതുണ്ട്.കൺസിസ്റ്റൻസി ഉറപ്പുവരുത്താനും ,പിഴവുകൾ സംഭവിക്കാതെ ഇരിക്കാനും, സമയം മാനേജ് ചെയ്യാനും, അതിലുപരി നിങ്ങളെ മോട്ടിവേറ്റഡ് ചെയ്യുവാനും ഈ ചെക്ക്‌ലിസ്റ്റ് റിവ്യു സഹായിക്കുന്നു. കൃത്യമായി ചെക്ക്‌ലിസ്റ്റ് വിശകലനം ചെയ്യുന്നതിലൂടെ, നിങ്ങൾ ബിസിനസ്സിൻറ്റെ റൈറ്റ് ട്രാക്കിലാണോ എന്ന് നമുക്കു നോക്കാം.

Course Content

  • Introduction (2:00) Preview
  • Checklist for Entrepreneurs (2:00)
  • Six types of Checklist (5:00)
  • Sales Checklist (11:00)
  • Marketing Checklist (7:00)
  • ROI of Marketing (3:00)
  • Why Customer Satisfaction (3:00)
  • Inventory Checking (4:00)
  • Human Resources Checklist (10:00)
  • Finance Checklist (11:00)
  • Checklist - Personal Development (17:00)
  • Conclusion (4:00)

About Instructor

Madhu Bhaskaran
Mr. Madhu Bhaskaran is a renowned Business Trainer and Strategist, with 30 years' experience in Training and Coaching. His training has created spark in more than one lakh people. More than 1000 business organisations have benefited by his learning interventions. He has authored 3 best sellers in Malayalam. His videos are watched by more than 7 crore viewers all over the world.