B2B: Mastering Sales & Marketing in the Digital Age

Mr. Krishna Kumar

സെയിൽസും മാർക്കറ്റിങ്ങും ബിസിനസ്സിൻറ്റെ നിർണായക ഘടകങ്ങൾ ആണ്.പുതിയ ക്ലയ്ൻറ്റ്സിനെയും കസ്റ്റമേഴ്സിനെയും നേടിയെടുത്തുകൊണ്ട് എങ്ങനെ B2B രംഗത്ത് റവന്യൂ വർദ്ധിപ്പിക്കാം എന്ന് നമുക്ക് നോക്കാം.

₹ 899.00
Buy on call Cart

Course Highlights

B2B സെയിൽസ് v / s B2B മാർക്കറ്റിങ്

B2B മാർക്കറ്റിങ്ങിൻറ്റെ പ്രധാന ലക്ഷ്യം വില്പന എളുപ്പമാക്കുക എന്നതും, B2B സെയിൽസിന്റെ ലക്ഷ്യം മാർക്കറ്റിങ് കൂടുതൽ പ്രൊഡക്ടീവ് ആക്കുക എന്നതും ആണ്. ബിസിനസ്സിൽ മികച്ച മാർജിൻ നേടാനും, നെറ്റ്‌വർക്കിങ്ങിലൂടെ അവസരങ്ങൾ കണ്ടെത്തുവാനും B2B സെയിൽസ് & മാർക്കറ്റിംഗിലൂടെ സാധിക്കുന്നു.ശരിയായ ടാർഗറ്റ് ഓഡിയൻസിനെ തിരിച്ചറിഞ്ഞു,എങ്ങനെ B2B മേഖലയിൽ വളർച്ചയും വിജയവും ഒരുപോലെ നേടിയെടുക്കാം എന്ന് ഈ കോഴ്സിലൂടെ പഠിക്കാം.

"ഇൻഫ്ളുവൻസ് " വിത്ത് മാർക്കറ്റിംഗ്

എന്ത്, എങ്ങനെ, കൊടുത്താലാണ് നിങ്ങളുടെ ടാർഗറ്റ് ഓഡിയൻസ് "ഇൻഫ്ളുവൻസ് " ആവുക എന്ന് ചിന്തിച്ചിട്ടുണ്ടോ? കണ്ടൻറ്റ് മുതൽ വീഡിയോ വരെ, ഇ-മെയിൽ മുതൽ ഇൻഫ്ലുവെൻസേർസ് വരെ, നിങ്ങളുടെ പ്രൊഡക്ടിനെയോ സർവീസിനെയോ മാർക്കറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഓരോ ഉപാധികളും ടാർഗറ്റ് ഓഡിയൻസിൽ വിശ്വാസ്യത ജനിപ്പിക്കുന്നതായിരിക്കണം .കണക്ട് ചെയ്തു, കമ്മ്യൂണിക്കേറ്റ് ചെയ്തു,B2B മേഖലയിൽ എങ്ങനെ നേട്ടം കൈവരിക്കാം എന്നറിയാം.

അറിയാം "മാർക്കറ്റിങ് സൈക്കോളജി"

എന്താണ് കസ്റ്റമേഴ്സിന് ആവശ്യമെന്നും, അവരെ വാങ്ങാൻ പ്രേരിപ്പിക്കുന്നതെന്തെന്നും മനസ്സിലാക്കിയാൽ മാത്രമേ നിങ്ങളുടെ ബിസിനസ്സ് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളു.മാർക്കറ്റിങ്ങിൽ മുന്നേറിക്കൊണ്ട് കസ്റ്റമേഴ്സിൽ ട്രസ്റ്റ് വളർത്തണമെങ്കിൽ അവരുടെ യുക്തിയും വൈകാരികതയും ഒക്കെ പരിഗണിക്കേണ്ടി വരും. B2B കസ്റ്റമേഴ്‌സുമായി കണക്ട് ചെയ്തുകൊണ്ട്,അവരെ എൻഗേജ് ചെയ്യിക്കുന്ന മാർക്കറ്റിംഗ് സ്ട്രാറ്റജികളിലൂടെ എങ്ങനെ ബിസിനസ്സ് ലാഭത്തിലെത്തിക്കാം എന്ന് പഠിക്കാം.

സെറ്റ് ദി സെയിൽസ് ടീം!

ഒരു ബിസിനസ്സിൻറ്റെ വിജയവും പരാജയവും നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് സെയിൽസ് ടീം ആണ്.പുതിയ കസ്റ്റമേഴ്‌സിനെ ബിസിനസ്സിലേക്ക് ആകർഷിക്കാനും, കൺവെർഷൻ റേറ്റ് കൂട്ടാനും, വിശ്വാസ്യത വർധിപ്പിക്കാനും സെയിൽസ് ടീമിന് സാധിക്കുന്നു. മികച്ച ട്രെയിനിങ്ങും, ഇൻഫർമേഷനും നൽകി നിങ്ങളുടെ സ്ഥാപനത്തിൽ എങ്ങനെ മികച്ച ഒരു സെയിൽസ് ടീമിനെ വളർത്തിയെടുക്കാമെന്നും അതു വഴി റവന്യൂ വർധിപ്പിക്കാമെന്നും നോക്കാം.

Course Content

  • Introduction Preview
  • Ideal Customer Persona (9:00)
  • Social Media & E-mail Marketing (5:00)
  • SEO & Influencer Marketing (4:00)
  • Video Marketing (5:00)
  • Customer Success Stories & Collaborative Content (5:00)
  • B2B Sales - Important Strategies (6:00)
  • Sales team Enablement (3:00)
  • Conclusion (4:00)

About Instructor

Mr. Krishna Kumar
Co-founder and CEO of Green Pepper, Mr Krishna Kumar, has been a dominant presence and advocate of growth in the business landscape spanning 19 years. With his expertise across marketing, technology, creativity, and strategy, he has led teams in startup and Fortune 500 environments, accomplished 170+ digital projects, and guided 370+ professionals in digital workshops. His influence extends globally, as he ranks among the top 2000 influencers in the world according to Influencer Times, based in Tokyo. In 2016, he had the honor of representing India as a speaker at the Jerusalem Leaders Summit.