8-Step Marketing Plan: From Concept to Success

Mr. Siju Rajan

ഒരു മാർക്കറ്റിംഗ് പ്ലാൻ, നിങ്ങളുടെ ബിസിനസ്സിനെ, അതിൻ്റെ ഗോൾസിനെ, മികച്ച രീതിയിൽ ഓഡിയെൻസിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.വ്യക്തമായ മാർക്കറ്റിംഗ് പ്ലാനിലൂടെ, എങ്ങനെയാണ് നിങ്ങളുടെ ബിസിനസ്സ് അടുത്ത ലെവലിലേക്ക് എത്തിക്കുന്നത് എന്ന് നോക്കാം.

₹ 1299.00
Buy on call Cart

Course Highlights

അനലൈസ് യുവർ ടാർഗറ്റ് മാർക്കറ്റ്

ആർക്കാണോ നിങ്ങളുടെ പ്രോഡക്ട് അഥവാ സർവീസ് ആവശ്യം , അവരുടെ ഇഷ്ടാനിഷ്ടങ്ങളും, മൂല്യങ്ങളും, നിങ്ങളുടെ മാർക്കറ്റിംഗ് മെസ്സേജുകളിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. പ്രായം, ജോലി, സാമ്പത്തികസ്ഥിതി എന്നിവയെപ്പറ്റി ഉള്ള അറിവ് ശരിയായ രീതിയിൽ ഓഡിയെൻസുമായ് കണക്ട് ചെയ്യാനും, കുറേക്കൂടി ഫോക്കസ്ഡ് ആയി മാർക്കറ്റിംഗ് ചെയ്യാനും സഹായിക്കുന്നു. ടാർഗറ്റ് മാർക്കറ്റ് നന്നായി മനസ്സിലാക്കിക്കൊണ്ട് എങ്ങനെ മാർക്കറ്റിംഗ് ചെയ്യണമെന്ന് നമുക്ക് നോക്കാം.

കസ്റ്റമർ v/s കൺസ്യൂമർ

കൺസ്യൂമർ സെൻട്രിക് ആയല്ല, കസ്റ്റമർ സെൻട്രിക് ആയി വേണം ഏതൊരു മാർക്കറ്റിംഗ് പ്ലാനും തയ്യാറാക്കേണ്ടത്. കൺസ്യൂമേഴ്‌സിന്റെ ആവശ്യങ്ങളെയും കസ്‌റ്റമേഴ്സിന്റെ താല്പര്യങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന മാർക്കറ്റിംഗ് പ്ലാൻ, പർച്ചെയ്‌സ് ഡിസിഷനെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകം ആണ്. കൺസ്യൂമേഴ്‌സിൽ മാത്രം ഫോക്കസ് ചെയ്യാതെ, കസ്റ്റമേഴ്‌സുമായി ലോങ്ങ്-ടെം ബന്ധവും, ലോയൽറ്റിയും നിലർത്തിക്കൊണ്ട് എങ്ങനെ മാർക്കറ്റിങ് ചെയ്യാമെന്ന് പഠിക്കാം.

ആരാണ് "കോമ്പറ്റിട്ടേഴ്‌സ്"?

ഒരു മാർക്കറ്റിംഗ് സ്ട്രാറ്റജി തയ്യാറാക്കുന്നതിൽ ഏറ്റവും പ്രാധാന്യം നിങ്ങളുടെ കോംപിറ്റീറ്റഴ്സിനെ മനസ്സിലാക്കുന്നതിലാണ്‌. മാർക്കറ്റിൽ നിങ്ങളുടെ പ്രോഡക്ട് അഥവാ സർവീസിന്റെ സ്ഥാനം മനസ്സിലാക്കാനും, ടാർഗറ്റ് ഓഡിയൻസിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താനും, കോംപിറ്റീറ്റഴ്സിനെ തിരിച്ചറിയുന്നതിലൂടെ സാധിക്കും. എവിടെയാണോ നിങ്ങളുടെ ബിസിനസ്സ് വ്യത്യസ്തമാകുന്നത് എന്ന് കോംപെട്ടിട്ടേഴ്സിലൂടെ തിരിച്ചറിഞ്ഞു, മാർക്കറ്റിംഗ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.

മെഷർ ദി മാർക്കറ്റ് സൈസ്

ഒരു മാർക്കറ്റിംഗ് പ്ലാനിന്റെ പ്രവർത്തനക്ഷമതയും വിജയവും നിർണയിക്കുന്നതിൽ ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നാണ് മാർക്കറ്റ് സൈസ്. ശരിയായ ഓഡിയെൻസിനെ ടാർഗറ്റ് ചെയ്യാനും, ഫലപ്രദമായി റിസോഴ്‌സുകൾ വിനിയോഗിക്കാനും, കോമ്പറ്റീട്ടിവ്‌ ആയി മാർക്കറ്റിൽ നിലനിന്നു പോകാനും മാർക്കറ്റ് സൈസ് അറിയേണ്ടത് അനിവാര്യമാണ്. മാർക്കറ്റ് സൈസ് മനസ്സിലാക്കി, വ്യക്തമായ ഒരു മാർക്കറ്റിംഗ് പ്ലാനിലൂടെ, എങ്ങനെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാം എന്നറിയാം.

Course Content

  • Marketing Plan (2:00) Preview
  • Target Market Demography (5:00)
  • Target Market Psychography (5:00)
  • Market Size Estimate (5:00)
  • Finding Customers - Online & Offline (5:00)
  • Competitor Analysis (3:00)
  • Visibility Strategy (6:00)
  • Lead Generation Strategy (4:00)
  • Conversion Strategy (6:00)

About Instructor

Mr. Siju Rajan
A business and brand consultant, Mr. Siju Rajan, is a trainer who assists businesses and start-ups in creating their dream brand through research, strategic planning, brand building, and marketing. A post-graduate in business administration, he has been extensively training people in entrepreneurship and management domains. Over six years, his personal mentorship and entrepreneurial guidance have proven valuable to over 10,000 individuals across various fields. Additionally, Mr. Rajan is a co-founder of Brandisam LLP, a brand development firm dedicated to assisting startups and businesses in establishing a distinctive and recognizable brand.